കീഴരിയൂര്‍ ഗ്രാമ പഞ്ചായത്തിന്‍റെ എല്ലാ പപഞ്ചായത്ത് യോഗ അറിയിപ്പും/ തീരുമാനങ്ങളും ഇവിടെ ലഭ്യമാണ്
ഒറ്റനോട്ടത്തില്‍

ജില്ല

:

കോഴിക്കോട്

 

താലൂക്ക്

:

കൊയിലാണ്ടി

 

വില്ലേജ്

:

കീഴരിയൂര്‍

 

ബ്ളോക്ക്

:

മേലടി

 

പാർലമെന്റ് നിയോജകമണ്ഡലം

:

വടകര

 

നിയമസഭാ മണ്ഡലം

:

പേരാമ്പ്ര

 

വിസ്തീര്‍ണ്ണം

:

13.69ച.കി.മീ.

 
രൂപീകരിക്കപ്പെട്ട വര്‍ഷം

:

1968 സെപ്തംബർ 27 

ജനസംഖ്യ സാന്ദ്രത

:

1104.16

 

വാര്‍ഡുകള്‍

:

14

 

അംഗന്‍വാടികള്‍

:

17

 

അതിരുകള്‍

:

വടക്ക് : തുറയൂർ, മേപ്പയ്യൂർ ഗ്രാമപഞ്ചായത്തുകൾ
കിഴക്ക് : അരിക്കുളം ഗ്രാമപഞ്ചായത്ത്
തെക്ക് : കൊയിലാണ്ടി മുൻസിപ്പാലിറ്റി
പടിഞ്ഞാറ് : അകലാപ്പുഴ