All Panchayat meeting Notices/ Minutes of Keezhariyur Grama Panchayat are available here.
വിയറ്റ്നാം മോഡൽ കുരുമുളക്‌ കൃഷി

December 22, 2025

വിയറ്റ്നാം മോഡൽ കുരുമുളക്‌ കൃഷി കീഴരിയൂരിൽ ആരംഭിച്ചു. കീഴരിയൂർ പാലാഴി മീത്തൽ ആണ് യുവ കർഷകൻ ബഷീറിൻ്റെ നേതൃത്വത്തിൽ കുരുമുളക് കൃഷി ആരംഭിച്ചത്. ( 22 Dec 2025 ) കുരുമുളക് കൃഷിയുടെ നടീൽ കൃഷി ഓഫീസർ അശ്വതി ഹർഷൻ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ പി.കെ ബാബു, പാറക്കീൽ അശോകൻ, നിഷാഗ ഇല്ലത്ത്‌ തുടങ്ങി‌യവർ ചടങ്ങിൽ പങ്കെടുത്തു.

kri