All Panchayat meeting Notices/ Minutes of Keezhariyur Grama Panchayat are available here.
സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർപെഴ്സൺമാരുടെ തിരഞ്ഞെടുപ്പ്

December 29, 2025

കീഴരിയൂർ ഗ്രാമപഞ്ചായത്ത്- വിവിധ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർപെഴ്സൺമാരെ തിരഞ്ഞെടുത്തു. കീഴരിയൂർ ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ തിരഞ്ഞെടുപ്പിൽ കെ.പി.ഭാസ്കരൻ (വികസന കാര്യം), നിഷാഗ ഇല്ലത്ത് (ക്ഷേമകാര്യം), സവിത വലിയ പറമ്പത്ത് (ആരോഗ്യവും – വിദ്യാഭ്യാസവും ) എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

stnd