ഒറ്റനോട്ടത്തില്‍
ജില്ല | : | കോഴിക്കോട് | ![]() | |
താലൂക്ക് | : | കൊയിലാണ്ടി | ||
വില്ലേജ് | : | കീഴരിയൂര്‍ | ||
ബ്ളോക്ക് | : | മേലടി | ||
പാർലമെന്റ് നിയോജകമണ്ഡലം | : | വടകര | ||
നിയമസഭാ മണ്ഡലം | : | പേരാമ്പ്ര | ||
വിസ്തീര്‍ണ്ണം | : | 13.69ച.കി.മീ. | ||
| രൂപീകരിക്കപ്പെട്ട വര്‍ഷം | : | 1968 സെപ്തംബർ 27 | ||
ജനസംഖ്യ സാന്ദ്രത | : | 1104.16 | ||
വാര്‍ഡുകള്‍ | : | 14 | ||
അംഗന്‍വാടികള്‍ | : | 17 | ||
അതിരുകള്‍ | : | വടക്ക് : തുറയൂർ, മേപ്പയ്യൂർ ഗ്രാമപഞ്ചായത്തുകൾ കിഴക്ക് : അരിക്കുളം ഗ്രാമപഞ്ചായത്ത് തെക്ക് : കൊയിലാണ്ടി മുൻസിപ്പാലിറ്റി പടിഞ്ഞാറ് : അകലാപ്പുഴ |
