ഓപ്പറേഷൻ തൂഫാൻ 2.0 പദ്ധതിയുമായി ബന്ധപ്പെട്ട് ലഹരി വിരുദ്ധ ജനകീയ പ്രചാരണ പരിപാടികളിൽ പങ്കാളികളാവുക

കീഴരിയൂര്‍ ഗ്രാമ പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ് പഞ്ചായത്ത്. പ്രസിഡണ്ട് പഞ്ചായത്തിന്‍റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. പ്രസിഡൻ്റിൻ്റെ അഭാവത്തിൽ വൈസ് പ്രസിഡണ്ട് ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം സ്റ്റാൻഡിങ് കമ്മിറ്റികൾ. 2026 മുതലുള്ള എല്ലാ പഞ്ചായത്ത് ഭരണസമിതി തീരുമാനങ്ങളും, സ്റ്റാൻ്റിംഗ് കമ്മിറ്റി തീരുമാനങ്ങളും ഇവിടെ...

സുരേഷ് ബാബു (പി.കെ ബാബു)

പ്രസിഡന്‍റ്

സന്ധ്യ കുനിയില്‍

വൈസ് പ്രസിഡന്‍റ്, ധനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍

കെ പി ഭാസ്ക്കരൻ

വികസന സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍

നിഷാഗ ഇല്ലത്ത്

ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍

സവിത വലിയ പറമ്പത്ത്

ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍

സീന എം ജെ

സെക്രട്ടറി, കീഴരിയൂര്‍ ഗ്രാമ പഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

___________________________________________________

ജില്ല : കോഴിക്കോട്
___________________________________________________
താലൂക്ക് : കൊയിലാണ്ടി
___________________________________________________
വില്ലേജ് : കീഴരിയൂര്‍
___________________________________________________
ബ്ലോക്ക് : മേലടി
___________________________________________________
പാർലമെന്‍റ് നിയോജകമണ്ഡലം : വടകര
___________________________________________________
നിയമസഭാ മണ്ഡലം : പേരാമ്പ്ര
___________________________________________________
വിസ്തീര്‍ണ്ണം : 13.69 ച.കി.മീ
___________________________________________________
വാര്‍ഡുകള്‍ : 14
___________________________________________________

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമപഞ്ചായത്തിന്‍റെ സ്ഥാപനചരിത്രം

ഈ ഗ്രാമം സാംസ്കാരിക നവോത്ഥാനത്തിൻ്റെയും സാമൂഹിക ഐക്യത്തിൻ്റെയും ഉത്തമ ഉദാഹരണമാണ്. ജാതി, മതം, സാമ്പത്തിക നില എന്നിവയുടെ അടിസ്ഥാനത്തിലുള്ള ഭിന്നതകളെ, സാംസ്കാരിക പ്രവർത്തനങ്ങളിലൂടെയും കൂട്ടായ്മകളിലൂടെയും ഈ ഗ്രാമം ലഘൂകരിച്ചു. 1930-കളിൽ സ്ഥാപിക്കപ്പെട്ട കീഴരിയൂർ വായനശാലയുടെ പങ്ക് ഇതിൽ നിർണ്ണായകമായിരുന്നു. ജാതിവ്യവസ്ഥ നിലനിന്നിരുന്ന കാലഘട്ടത്തിൽപ്പോലും, വായനശാല പോലുള്ള സ്ഥാപനങ്ങൾ സാംസ്കാരിക ഐക്യത്തിൻ്റെ കേന്ദ്രങ്ങളായി പ്രവർത്തിച്ചു. എളമ്പിലാട് പോലുള്ള ഉത്സവങ്ങളും, കോൽക്കളി, ദഫ്മുട്ട് തുടങ്ങിയ നാടൻ കലാരൂപങ്ങളും സാമൂഹിക ജീവിതത്തിൻ്റെ അവിഭാജ്യ ഘടകമായി നിലകൊണ്ടു. വിദ്യാലയങ്ങൾ, കോളേജ്, കലാകായിക പരിപാടികൾ എന്നിവയിലൂടെയുള്ള ആധികാരിക പ്രവർത്തനങ്ങൾ ഗ്രാമത്തിൽ മാറ്റങ്ങൾ കൊണ്ടുവരുകയും, സുസ്ഥിരമായ സാമൂഹിക സംരക്ഷണത്തിന് അടിത്തറയിടുകയും ചെയ്തു. ഈ ചരിത്രം, വിവിധ മേഖലകളിൽ നന്മയുള്ള സമന്വയം എങ്ങനെ സാധ്യമാക്കാം...

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

Featured Image

October 6, 2026

പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് - പദ്ധതിയുടെ ഉൽഘാടനം

കീഴരിയൂർ ഗ്രാമപഞ്ചായത്ത് പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് പദ്ധതിയുടെ ഉൽഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. പി. കെ. ബാബു നിർവഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. കെ. പി. ഭാസ്കരൻ്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ വൈസ്പ്രസിഡൻ്റ് ശ്രീമതി. സന്ധ്യ മുഖ്യപ്രഭാഷണം നിർവഹിച്ചു. വാർഡ് മെമ്പർമാരായ...

കൂടുതൽ വായിക്കുക