ഓപ്പറേഷൻ തൂഫാൻ 2.0 പദ്ധതിയുമായി ബന്ധപ്പെട്ട് ലഹരി വിരുദ്ധ ജനകീയ പ്രചാരണ പരിപാടികളിൽ പങ്കാളികളാവുക
ഓപ്പറേഷൻ തൂഫാൻ 2.0

October 6, 2026

സംസ്ഥാന തലത്തിൽ നടപ്പിലാക്കുന്ന 'തൂഫാൻ 2.0' പദ്ധതിയുടെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് കീഴരിയൂർ ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന ഓപ്പറേഷൻ തുഫാൻ 2.0 - ഉദ്ഘാടനവും പതാക ഉയർത്തലും 28/09/2026 ന് 10.30 ന് നടത്തപ്പെടുന്നു.

സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഒരേസമയം നടക്കുന്ന ഈ ചടങ്ങിൽ, ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് 'തുഫാൻ' പതാക ഉയർത്തുന്നു.
പ്രതിജ്ഞയും പ്രഖ്യാപനവും: 'തൂഫാൻ' പ്രതിജ്ഞ ചൊല്ലൽ, 'തുഫാൻ വോറിയർ' പ്രഖ്യാപനം, ബാഡ്‌ജ് വിതരണം എന്നിവയും നടക്കുന്നു.

thoofan