വാർത്തകളും ലേഖനങ്ങളും
പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് - പദ്ധതിയുടെ ഉൽഘാടനം
കീഴരിയൂർ ഗ്രാമപഞ്ചായത്ത് പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് പദ്ധതിയുടെ ഉൽഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. പി. കെ. ബാബു നിർവഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. കെ. പി. ഭാസ്കരൻ്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ വൈസ്പ്രസിഡൻ്റ് ശ്രീമതി. സന്ധ്യ മുഖ്യപ്രഭാഷണം നിർവഹിച്ചു. വാർഡ് മെമ്പർമാരായ...
കൂടുതൽ വായിക്കുകഓപ്പറേഷൻ തൂഫാൻ 2.0
സംസ്ഥാന തലത്തിൽ നടപ്പിലാക്കുന്ന 'തൂഫാൻ 2.0' പദ്ധതിയുടെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് കീഴരിയൂർ ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന ഓപ്പറേഷൻ തുഫാൻ 2.0 - ഉദ്ഘാടനവും പതാക ഉയർത്തലും 28/09/2026 ന് 10.30 ന് നടത്തപ്പെടുന്നു.സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഒരേസമയം നടക്കുന്ന ഈ ചടങ്ങിൽ, ഉന്നത പോലീസ്...
കൂടുതൽ വായിക്കുകകീഴരിയൂർ ഗ്രാമ പഞ്ചായത്ത് കരിയർ ഓറിയന്റേഷൻ നടത്തി
കീഴരിയൂർ ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾ പാസായ വിദ്യാർത്ഥികൾക്കായി കോമ്പസ്- കരിയർ ഓറിയന്റേഷൻ മെന്ററിംഗ് പ്ലാനിംഗ് ഫോർ സ്റ്റുഡന്റ്സ് സംഘടിപ്പിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ ബാബു ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് ആരോഗ്യ- വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ...
കൂടുതൽ വായിക്കുകശീതകാല പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം
വയനാടൻ കൃഷി രീതികളെ അനുസ്മരിപ്പിക്കുന്ന രീതിയിൽ ഒറോക്കുന്ന് മലയിൽ ആരംഭിച്ച ശീതകാല പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം നടന്നു പോലീസിലെ കർഷകനായ ഒ.കെ.സുരേഷ് കീഴരിയൂർ കൃഷിഭവന്റെ സഹകരണത്തോടുകൂടി ആണ് പച്ചക്കറി കൃഷി നടത്തുന്നത്. കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി കെ ബാബു വിളവെടുപ്പ് ഉദ്ഘാടനം ന...
കൂടുതൽ വായിക്കുകസ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർപെഴ്സൺമാരുടെ തിരഞ്ഞെടുപ്പ്
കീഴരിയൂർ ഗ്രാമപഞ്ചായത്ത്- വിവിധ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർപെഴ്സൺമാരെ തിരഞ്ഞെടുത്തു. കീഴരിയൂർ ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ തിരഞ്ഞെടുപ്പിൽ കെ.പി.ഭാസ്കരൻ (വികസന കാര്യം), നിഷാഗ ഇല്ലത്ത് (ക്ഷേമകാര്യം), സവിത വലിയ പറമ്പത്ത് (ആരോഗ്യവും – വിദ്യാഭ്യാസവും ) എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു...
കൂടുതൽ വായിക്കുകപ്രസിഡണ്ട്/ വൈസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പ്
കീഴരിയൂർ ഗ്രാമപഞ്ചായത്തിൽ ഒന്നാം വാര്‍ഡ് മെമ്പര്‍ പി.കെ ബാബു പ്രസിഡണ്ടായും. പതിനൊന്നാം വാര്‍ഡ് മെമ്പര്‍സന്ധ്യ കുനിയിൽ വൈസ് പ്രസിഡണ്ടായും തിരഞ്ഞെടുക്കപ്പെട്ടു. (27/12/2025)
വിയറ്റ്നാം മോഡൽ കുരുമുളക് കൃഷി
വിയറ്റ്നാം മോഡൽ കുരുമുളക് കൃഷി കീഴരിയൂരിൽ ആരംഭിച്ചു. കീഴരിയൂർ പാലാഴി മീത്തൽ ആണ് യുവ കർഷകൻ ബഷീറിൻ്റെ നേതൃത്വത്തിൽ കുരുമുളക് കൃഷി ആരംഭിച്ചത്. ( 22 Dec 2025 ) കുരുമുളക് കൃഷിയുടെ നടീൽ കൃഷി ഓഫീസർ അശ്വതി ഹർഷൻ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ പി.കെ ബാബു, പാറക്കീൽ അശോകൻ, നിഷാഗ ഇല്ലത്ത് തുടങ്ങിയവർ ചടങ്ങിൽ പങ...
കൂടുതൽ വായിക്കുകമെമ്പർമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
കീഴരിയൂർ ഗ്രാമ പഞ്ചായത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച ഗ്രാമ പഞ്ചായത്ത് മെമ്പർമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ( 21 Dec 2025 )കീഴരിയൂർ ഗ്രാമ പഞ്ചായത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച ഗ്രാമ പഞ്ചായത്ത് മെമ്പർമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രസിഡണ്ട് തിരഞ്ഞെടുപ്പ് ഡിസംബർ 27 ന് നടക്കും കെ....
കൂടുതൽ വായിക്കുകഡ്രാഗൺഫ്രൂട്ട് തൈകൾ വിതരണം
കീഴരിയൂർ ഗ്രാമ പഞ്ചായത്തിൽ ജനകീയാസൂത്രണ പദ്ധതിയിൽ ഡ്രാഗൺ ഫ്രൂട്ട് തൈകൾ വിതരണ ഉൽഘാടനം നിർവ്വഹിച്ചു. കീഴരിയൂർ കൃഷി ഭവനിൽ വെച്ച് നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. കെ.ക.നിർമ്മല ടീച്ചർ വിതരണ ഉൽഘാടനം നിർവ്വഹിച്ചു. കൃഷി ആഫീസർ അശ്വതി ഹർഷൻപദ്ധതി വിശദീകരണം നടത്തി അസിസ്റ്റൻ്റ് കൃഷി ആഫീസർ ഷാജി....
കൂടുതൽ വായിക്കുക