കീഴരിയൂര്‍ ഗ്രാമ പഞ്ചായത്തിന്‍റെ എല്ലാ പപഞ്ചായത്ത് യോഗ അറിയിപ്പും/ തീരുമാനങ്ങളും ഇവിടെ ലഭ്യമാണ്
കാഴ്ചപ്പാടും ദൗത്യവും

കാഴ്ചപ്പാട് (Vision)

നമുക്ക് കൈവരിക്കാം സുതാര്യതയോടെ പ്രകൃതി സൗഹൃദത്തിലൂന്നി ആധുനിക സാങ്കേതിക മികവിലൂടെ അതിവേഗ സേവന ജനസൗഹൃദ ഗ്രാമപഞ്ചായത്ത്

ദൗത്യം (Mission)

2019-20 സാമ്പത്തിക വർഷത്തിൽ സമ്പൂർണ്ണ ഗുണമേൻമ സംവിധാനം കീഴരിയൂർ ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കി കൊണ്ട് ഐ.എസ്.ഒ 9001-2015 കൈവരിക്കുകയും, ആയത് കാലോചിതമായി പുതുക്കി നിലനിർത്തുകയും ചെയ്യുക